
OFFBEAT
Sajish Gangadharan
സജീഷ് ഗംഗാധരൻ ഉത്തരാഖണ്ഡിലെ ഗഢ്വാൾ പ്രദേശത്തിൻ്റെ വ്യത്യസ്തമായ ഒരു മുഖമാണ് ഈ പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടുത്തുന്നത്. പല കാലങ്ങളിലെ സഞ്ചാരങ്ങൾക്കിടയിൽ അദ്ദേഹം പോയ ഇടങ്ങളും, പരിചയപ്പെട്ട ആളുകളും, അവർ പറഞ്ഞ കഥകളും ഇരുപത് മനോഹര അധ്യായങ്ങളായി കോറിയിട്ടിരിക്കുകയാണ്. ഗഢ്വാൾ ഗ്രാമങ്ങളിലെ ജീവിത രീതികളും, അവരുടെ വിശ്വാസങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളിലെ 'ഹ്യൂമൻ റ്റച്ച്' ഉള്ള അനുഭവങ്ങളും, ഹിമാലയത്തിൻ്റെ ഭംഗിയും കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം പച്ചയായ ഈ കുറിപ്പുകളിലൂടെ ജീവൻ വയ്ക്കുന്നു. യാത്രാ വിവരണം എന്ന ഗണത്തിൽ നിന്ന് മാറി നിൽക്കുന്ന പുതുമയുള്ള ഒരു വായനാനുഭവം.
Duration - 2h 37m.
Author - Sajish Gangadharan.
Narrator - Sajish Gangadharan.
Published Date - Tuesday, 28 January 2025.
Location:
United States
Description:
സജീഷ് ഗംഗാധരൻ ഉത്തരാഖണ്ഡിലെ ഗഢ്വാൾ പ്രദേശത്തിൻ്റെ വ്യത്യസ്തമായ ഒരു മുഖമാണ് ഈ പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടുത്തുന്നത്. പല കാലങ്ങളിലെ സഞ്ചാരങ്ങൾക്കിടയിൽ അദ്ദേഹം പോയ ഇടങ്ങളും, പരിചയപ്പെട്ട ആളുകളും, അവർ പറഞ്ഞ കഥകളും ഇരുപത് മനോഹര അധ്യായങ്ങളായി കോറിയിട്ടിരിക്കുകയാണ്. ഗഢ്വാൾ ഗ്രാമങ്ങളിലെ ജീവിത രീതികളും, അവരുടെ വിശ്വാസങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളിലെ 'ഹ്യൂമൻ റ്റച്ച്' ഉള്ള അനുഭവങ്ങളും, ഹിമാലയത്തിൻ്റെ ഭംഗിയും കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം പച്ചയായ ഈ കുറിപ്പുകളിലൂടെ ജീവൻ വയ്ക്കുന്നു. യാത്രാ വിവരണം എന്ന ഗണത്തിൽ നിന്ന് മാറി നിൽക്കുന്ന പുതുമയുള്ള ഒരു വായനാനുഭവം. Duration - 2h 37m. Author - Sajish Gangadharan. Narrator - Sajish Gangadharan. Published Date - Tuesday, 28 January 2025.
Language:
Malayalam
Opening Credits
Duration:00:00:08
Part One : വിനോദസഞ്ചാരി
Duration:00:01:19
Chapter 01: കണികകൾ
Duration:00:05:51
Chapter 02: സാമൂഹിക അകലം
Duration:00:07:57
Chapter 03: മദേഴ്സ് ഡേ
Duration:00:09:08
Chapter 04: പകൽ പോലെ ഒരു രാത്രി
Duration:00:10:29
Chapter 05: കാളി ശിലയിലെ സായാഹ്നം
Duration:00:10:36
Chapter 06: കർമ്മ
Duration:00:05:11
Chapter 07: തപസ്യ
Duration:00:08:05
Chapter 08: നശ്വരതയുടെ സൗന്ദര്യം
Duration:00:12:12
Chapter 09: വിധവകളുടെ ഗ്രാമത്തിലെ ദാദി മാ
Duration:00:07:29
Chapter 10: കർണ്ണപ്രയാഗ്
Duration:00:08:33
Part Two: നാട്ടുകാരൻ
Duration:00:01:33
Chapter 11: സ്റ്റേറ്റ് ബാങ്ക് ഓഫ് ഗോംഗി
Duration:00:07:23
Chapter 12: പ്രേം സിംഗിന്റെ കഥ
Duration:00:05:30
Chapter 13: മാതൃദേവോ ഭവ
Duration:00:04:45
Chapter 14: ചേരയെ തിന്നുന്ന നാട്ടിൽ
Duration:00:05:51
Chapter 15: ലിംഗുഡ
Duration:00:04:23
Chapter 16: ദേവേന്ദർ
Duration:00:07:42
Chapter 17: പാണ്ഡവർക്കിടയിലെ ദുര്യോധനൻ
Duration:00:12:11
Chapter 18: വിശുദ്ധ പശുക്കൾ
Duration:00:07:53
Chapter 19: ക്രിക്കറ്റും, കള്ളവാറ്റും, അല്പം രാഷ്ട്രീയവും
Duration:00:07:41
Chapter 20: ഒരു തടാകത്തിന്റെ ആഴങ്ങൾ
Duration:00:05:14
Ending Credits
Duration:00:00:08